ഫ്രൈഡേ
വിനോദും ഐഷയും ചങ്ക് ഉരുകി പ്രേമിച്ചപ്പോ മലയാളി ചിരിച്ചു...കരഞ്ഞു...ഉള്‍കിടിലം കൊണ്ടു...ഒടുവില്‍ ഒരു ഡയലോഗും വിട്ടു..."അനിയത്തിപ്രാവിനും നിറത്തിനും ശേഷം കണ്ട ഏറ്റവും മികച്ച പ്രണയ ചിത്രം "....വിനീത് ശ്രീനിവാസന്‍ മലയാളക്കര അടുത്തകാലത്ത് കണ്ടെത്തിയ ഏറ്റവും പ്രതിഭ ഉള്ള സംവിധായകന്‍ ആയി ( അന്‍വര്‍ റഷീദും അരുണ്‍കുമാര്‍ അരവിന്ദും ശ്രീനാഥ് രാജേന്ദ്രനും അഷിക്ക് അബുവും സിദ്ധാര്‍ത് ഭരതനും ഒക്കെ വെറും സോമനും ശശിയും )...നിവിന്‍ പോളി ന്യൂ ജെനരഷന്‍ ഹീറോ ആയി...ഇഷ തല്‍വാര്‍ മലയാളിത്തം വഴിഞ്ഞു ഒഴുകുന്ന പെണ്‍കുട്ടി ആയി...എല്ലാം നല്ലത്..പക്ഷെ..
ലിജിന്‍ ജോസും , സിനിമയെ സ്നേഹിക്കുന്ന കുറെ ചെറുപ്പക്കാരും ചേര്‍ന്ന് കുറച്ചു പച്ചയായ ആലപ്പുഴക്കാരുടെ ഒരു ദിവസത്തെ ജീവിതം സിനിമ ആക്കിയപ്പോള്‍ അതില്‍ തെറ്റുകളായി...കുറവുകളായി...ഒന്നുമില്ലയ്മയായി...പ്രശ്നങ്ങളോട് പ്രശ്നങ്ങള്‍.......
ചെറിയ ചെറിയ തെറ്റുകള്‍ ഒരുപാട് പറയാനുള്ള ഒരു സിനിമയാണ് ഫ്രൈഡേ..പക്ഷെ ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലക്ക് ലിജിനും അയാള്‍ടെ കൂടെ പ്രവര്‍ത്തിച്ച കുറെ ചെറുപ്പക്കാരും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു...വ്യതസ്തമായി ചിന്തിച്ചതിന്..
പൈങ്കിളി ആയിട്ടല്ലാതെയും പ്രണയം ചിത്രീകരിക്കാന്‍ കഴിയും എന്ന് വീണ്ടും കാട്ടി തന്നതിന്...അവിഹിത ബന്ധങ്ങള്‍ ഇല്ലാത്ത കുറെ മനുഷ്യരും ഈ നാട്ടില്‍ ഉണ്ട് എന്ന് പറഞ്ഞു തന്നതിന്...അങ്ങനെ പലതു കൊണ്ടും കയ്യടി അര്‍ഹിക്കുന്നു 'ടീം ഫ്രൈഡേ'...
മാറ്റം ആഗ്രഹിക്കുന്ന ഓരോ മലയാളിയും കണ്ടിരിക്കേണ്ട ഒരു ചെറിയ ചിത്രമാണ് ഫ്രൈഡേ...

No comments:
Post a Comment